ശ്രീ എം, രഞ്ജിത്ത്; സവർണ്ണമേധാവിത്വം തിരിച്ചടിക്കുന്നത് വരേണ്യ മാർക്സിസ്റ്റുകളിലൂടെയാണ്: കെ. കെ. ബാബുരാജ്
ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാനായി നഗരത്തിൽ നാലു ഏക്കർ ഭൂമി ദാനം ചെയ്യുന്നതും, രഞ്ജിത്തിനെ ജനപ്രതിനിധിയാക്കുന്നതും ഇതേ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.